അനർധികൃത കുടിയേറ്റക്കാരെ കയറ്റിയച്ച രംഗങ്ങൾ കണ്ടപ്പോൾ പലരുടെയും മനമുരുകി . കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലുള്ള പ്രതിഷേധം രാജ്യമാകെ ഉയരുന്നുണ്ട്. മനുഷ്യ അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടരുത് എന്നതാണ് പൊതുവികാരം.#news #keralanews #malayalam