- “Minorities Under Pressure?”
- “നിയമമോ? രാഷ്ട്രീയമോ?”
👉 Baiju Thittala Explains”
ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെയും (NGOs), മനുഷ്യാവകാശ സംഘടനകളുടെയും പ്രവർത്തനങ്ങളെ ഗൗരവമായി ബാധിക്കുന്ന തരത്തിൽ FCRA (Foreign Contribution Regulation Act) ഭേദഗതികൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.