തൊഴില്‍ത്തട്ടിപ്പിനിരയായി യു.കെയില്‍ എത്തുന്ന മലയാളി ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്നത് നരകയാതനയെന്ന് കേംബ്രിജ് മേയര്‍ ബൈജു തിട്ടാല
https://youtu.be/OSJ3SoWOMTg?si=q87LG06oqcPakxGb തൊഴില്‍ത്തട്ടിപ്പിനിരയായി യു.കെയില്‍ എത്തുന്ന മലയാളി ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്നത് നരകയാതനയെന്ന് കേംബ്രിജ് മേയര്‍ ബൈജു തിട്ടാല. വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണം. തൊഴില്‍ത്തട്ടിപ്പ് ഒഴിവാക്കാന്‍ വിദേശത്ത് ജോലി സജ്ജമാകുമ്പോള്‍ എംബസിയെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ വ്യാജ പാസ്റ്ററെ പിടികൂടാന്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഒരുങ്ങുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേംബ്രിജ് മേയറുടെ പ്രതികരണം. എറണാകുളം കോതമംഗലത്ത് മാത്രം മുപ്പത് […]